Saturday, May 19, 2012

നിനക്കായ് കാത്തിരിക്കുന്നു ......

കവിളില്‍ വീണ കണ്ണീര്‍ തുടച്ചു,
കാതിരിക്കനമെന്നോതിയത്  നീയാണ് ....
സഖീ .... നീയിപ്പോള്‍  എവിടെയാണ് ....???
നിശയുടെ  മൌനത്തില്‍  ഉണര്‍ന്നിരിക്കയാണോ ....???
ചന്ദ്രിക  പെയ്യുന്ന  ഈ  രാത്രിയില്‍ ....
ഇളം  തെന്നലിന്‍റെ  തലോടലെട്ടു ....
എന്‍  ഹൃദയ  സ്പന്ദനങ്ങളും ...
പ്രണയത്തിന്‍  മര്‍മ്മരങ്ങളും ...
നിനക്കായ്  കാത്തിരിക്കുന്നു ....!!! 
                                       ഹരി.......

No comments:

Post a Comment

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!