Thursday, May 24, 2012

നിഴലും നിലാവും

ഇന്നീ രാത്രി  പോല്‍  എത്രയോ  രാത്രി ...
നിന്നെയീ  കൈകളാല്‍  തോഴീ  ഞാന്‍  പുല്‍കി ...!!
അന്നത്തെയാ  മര ച്ചോട്ടില്‍
നിഴലും  നിലാവുമായ്‌  നമ്മളിരുപേരും ...
ഇന്നുമീ  രാത്രിയില്‍  ഓര്‍ക്കുന്നു  ഞാന്‍ ...
മാറ്റമില്ലോന്നിനും , നാമിരുവര്‍കുമല്ലാതെ ...!!
ഈ  രാത്രി ..., അന്നത്തെ  നമ്മളിന്നില്ല ...
ഇപോഴോ  നീയെന്റെയാരോരുമല്ല ...
രാത്രി .... , ഇന്നലെയും , ഇന്നും , നാളെയും ...
ഓടിയൊളിക്കുന്ന  നിഴലും  നിലാവും ...!!

No comments:

Post a Comment

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!