Thursday, May 24, 2012

അറിയുന്നു നിന്നെ ഞാന്‍ ...

അറിയുന്നു  നിന്നെ  ഞാന്‍ ... പുലരുമീ  പ്രഭാതത്തില്‍ ...
നാണിച്ചു  പോയൊരാ  ഹിമ  കണം  പുല്‍കുന്ന  സുര്യരസ്മികള്‍  പോല്‍ ...
അറിയുന്നു  നിന്നെ  ഞാന്‍  ...
മൃദു  മന്ദഹാസം  ചൊരിയുന്ന  ദേവത  പോല്‍ ...
എവിടെയോ  കണ്ടു  പിരിന്ജോരാ  വാനമ്പാടികള്‍  തന്‍  നൊമ്പരം ..
പിരിഞ്ഞു  പോകാന്‍  നേരം  പിറുപിറുത്ത  വാക്കുകള്‍ ...
അറിയുമോ  നീ  സഖി ... അറിയുന്നു  നിന്നെ  ഞാന്‍ ...!!

No comments:

Post a Comment

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!