Saturday, May 19, 2012

പ്രിയ സഖീ .... എവിടെ നീ...???

നീയില്ല  കൂടെയെന്നോര്‍ത്തു  നീറുന്നുവെന്‍  മനം ...
അലയുന്നു ഞാനിന്നും  , നീലവശേഷിപ്പൂ ...
പെയ്തിന്‍ഗുകയായെന്നുള്ളില്‍ ശോകാര്‍ദ്ര ഗീതം ...
പുല്‍തുംബില്‍  മഞ്ഞിന്റെ  കണ്ണുനീര്‍  പോലെ ...
പാടുകയാണയാല്‍  ദൂരെയേതോ  കോണില്‍ ...
തകര്‍ന്നു  പോയൊര  ആത്മാവിന്‍  ഗീതം ....!!
പൊട്ടിയ  മുളം  തണ്ടിന്‍  വിങ്ങലായ്  ,
 ചികൊടിഞ്ഞോര  പക്ഷി  തന്‍  നൊമ്പരം ...!!

No comments:

Post a Comment

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!