Thursday, May 24, 2012

വേനല്‍ മഴ

പുറത്തു  കൂരിരുട്ടിന്റെ  ഏകാന്തതയില്‍  വേനല്‍  മഴ  പൊഴിയുന്നു ...
പ്രണയതാലെഴുതിയ  വരികള്‍ ...
പ്രണയം  കാത്തു  സൂക്ഷിച്ച  പുസ്തക  താളുകള്‍ ...
മാനം  കാണാതെ  ഒളിപിച്ചു  വെച്ച  പ്രണയം  തുളുമ്പുന്ന  മയില്‍‌പീലി ...
എല്ലാം  നനഞ്ഞു  പോയിരിക്കുന്നു ...
തൂലിക  തുമ്പിലെ  വരികള്‍  ഒലിച്ചു  പോകുന്നു ...

പക്ഷെ  പ്രണയത്തിന്റെ  തീക്ഷ്ണതയെ  ഒഴുക്കി  കളയാന്‍  ഈ  വേനല്‍  മഴക്കാവുമോ ....!!

No comments:

Post a Comment

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!